മലമ്പാമ്പിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരത

  വടക്കാഞ്ചേരി സംസ്ഥാന പാതയോരത്ത് വാഴക്കോട് ജങ്ഷനിൽ മരത്തിൽ കെട്ടിയിട്ടനിലയിൽ മലമ്പാമ്പിനെ കണ്ടെത്തി. ഓട്ടോറിക്ഷാപേട്ടയ്ക്കു സമീപം തണൽമരത്...

 



വടക്കാഞ്ചേരി സംസ്ഥാന പാതയോരത്ത്

വാഴക്കോട് ജങ്ഷനിൽ മരത്തിൽ കെട്ടിയിട്ടനിലയിൽ മലമ്പാമ്പിനെ കണ്ടെത്തി.

ഓട്ടോറിക്ഷാപേട്ടയ്ക്കു സമീപം തണൽമരത്തിന് താഴെ പ്ലാസ്റ്റിക് കയർ കൊണ്ട് ബന്ധിച്ചനിലയിലായിരുന്നു മലമ്പാമ്പിനെ കണ്ടത്. ഏഴടിയിലധികം നീളമുള്ളതാണ് പാമ്പ്.


പാമ്പിനെക്കണ്ട ഓട്ടോ ഡ്രൈവർ പരിസ്ഥിതി പ്രവർത്തകനും എസ്.പി.സി.എ. അംഗവുമായ കെ.എം. അബ്ദുൾ സലാമിനെ വിളിച്ചുവരുത്തി. തുടർന്ന് വനപാലകരെ വിവരമറിയിച്ച് പാമ്പിനെ അകമലയിലുള്ള വനം വെറ്ററിനറി ക്ലിനിക്കിലേയ്ക്ക് മാറ്റി.



Related

Green News 2055021879762888710

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -