പരിസ്ഥിതി പഠന ശില്പശാലയും ജലരക്ഷാ പരിശീലനവും സമാപിച്ചു



 ചാലിയാർ പുഴ സംരക്ഷണ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ KFRI നിലബൂർ സബ് സെന്റെറിൽ പരിസ്ഥിതി പഠന ക്യാമ്പും ചാലിയാർ മുക്കിൽ ജലരക്ഷാ പരിശീലനവും  നിലമ്പൂർ  കാട്ടിൽ വനനടത്തവും മഴയാത്രയും നടത്തി   

   പരിപാടി  സാഹിത്ത്യകാരൻ P സുരേന്ദ്രൻ ഉൽഘാടനം ചെയ്തു  പരിസ്ഥിതി പുനസ്ഥാപിക്കാൻ പറ്റാത്ത വിധം തകർക്കപ്പെട്ടതായുംകേരളം മൂലധന സാമ്പത്തികതീവ്രവാദം കെടുമ്പിരി കൊണ്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു.





   മുസ്തഫ മമ്പാടു സ്വാഗതം പറഞ്ഞ പരിപാടിയിൽ അഡ്വ. പൗരൻ ആദ്ദ്യക്ഷം വഹിച്ചു. മുഖ്യ പ്രഭാഷണം പ്രമുഖ  പരിസ്ഥിതി പ്രവർത്തകൻ E-P അനിലും കവയിത്രി ബൽക്കീസ് ബാനു  ലത്തീഫ് കുറ്റിപ്പുറം അജയഘോഷ് കൊച്ചിഎന്നിവർ ക്ലാസെടുത്തു.
MES മമ്പാടു അമൽ കോളേജ് നിലമ്പൂർ  വിദ്യാർഥികളും  പരിസ്ഥിതി പ്രവർത്തകരും  സാമൂഹ്യ പ്രവർത്തകരും  ഗോത്ര കലാകാരൻമാരും കാടിന്റെ മക്കളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ സേവനക്കാരും പങ്കെടുത്തു. പരിപാടിയിൽ ഉന്ന പരിസ്ഥി പ്രവർത്തകർ അവരെ  ആദരിക്കുകയും ചെയ്തു.

അസ്ക്കർ കാവന്നൂർ  ശിവദാസൻ നാട്ടൊരുമ  ഷാജഹാൻ മമ്പാട്  ഗഫൂർക്ക അരീക്കോടുതുടങ്ങിയവർ നേതൃത്ത്വം നൽകി.

അൻവർ ഫരീഫ് വാഴക്കാടിന്റെ നേതൃത്ത്വത്തിൽ കേരളാ ഫയർ ഫോഴ്സും ERF സന്നദ്ദ പ്രവർത്തകര്യം ജലസുരക്ഷാ പരിശീലനവും  നടത്തി.

ക്യാമ്പ് വൻവിജയമാക്കിയ എല്ലാവർക്കും അൻവർ ശരീഫ് നന്ദിയും രേഖപ്പെടുത്തി



Related

Green News 20486726550910373

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -