KTET അതിതീവ്ര പരിശീലനം - Delight Institute Of Education
KTET അതിതീവ്ര പരിശീലനം :
📍 ഫീസ് 499 രൂപ മാത്രം
നവംബർ മാസം അവസാനം നടക്കുന്ന KTET പരീക്ഷയിൽ *ഉന്നത വിജയം കൈവരിക്കാൻ ആവശ്യമായ Tips & Techniques ഉൾപ്പെടുത്തിയുള്ള Special Crash കോഴ്സ് ബാച്ച് ( *KTET കാറ്റഗറി 1,2,3,4* )ആണ് ഇന്ന് ആരംഭിക്കുന്നത്.
‼️Exam ന് കൂടുതൽ ആയും വരാൻ സാധ്യതയുള്ള Portions, Previous Year Questions (KTET തുടങ്ങിയ വർഷം മുതൽ ഉള്ള Question Papers ), ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ, Exams, മോഡൽ Exams, സിലബസ് പ്രകാരമുള്ള Study materials, Recorded Classes, Live Classes, Motivation Classes, Exam Tips & Techniques എന്നിവ ഉൾപ്പെടുത്തിയുള്ള ഈ കോഴ്സിലൂടെ വിജയം ഉറപ്പാക്കാം.‼️
‼️ *കഴിഞ്ഞ KTET പരീക്ഷയിൽ 530 ൽ പരം വിദ്യാർത്ഥികളെ വിജയിപ്പിക്കാൻ Delight ന് സാധിച്ചു* 🙏🏻
📍വാരി വലിച്ചു പഠിച്ചു സമയം കളയാതെ KTET എഴുതാൻ പോകുന്ന ഓരോ കാറ്റഗറിയിൽപ്പെട്ട (കാറ്റഗറി 1,2,3,4) വിദ്യാർത്ഥികൾക്കും വേണ്ടി *പ്രഗത്ഭരയാ അദ്ധ്യാപകർ പ്രത്യേകം തയ്യാറാക്കിയ സ്പെഷ്യൽ കോച്ചിംഗ് മൊഡ്യൂളിലൂടെ വിജയം ഉറപ്പാക്കാം* എന്ന് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പ് തരുന്നു. ഒന്നിലധികം തവണയും വർഷങ്ങളായും KTET പരീക്ഷ എഴുതിയിട്ടും കിട്ടാത്തവർക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം.(കൂടാതെ മുഴുവൻ Study മെറ്റീരിയൽസ് നൽകുന്നു )
KTET കിട്ടാക്കനി അല്ല. KTET Exam ന് വേണ്ടി പഠിക്കുന്ന രീതിയിൽ ആണ് മാറ്റം വരുത്തേണ്ടത്.
എങ്ങനെ പഠിക്കണം, എന്തൊക്കെ പഠിക്കണം എന്നൊക്കെ ഉൾപ്പെടുത്തിയുള്ള Motivation Classes ഈ കോഴ്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
*KTET - വിജയത്തിലേക്ക് ഒരു എളുപ്പ വഴി എന്ന Delight ന്റെ KTET Crash കോഴ്സിൽ അഡ്മിഷൻ ഉറപ്പാക്കൂ. വിജയവും ഉറപ്പാക്കാം* *100%*
*Contact Us*
9072876000
*Delight Institute Of Education*
*Ponnani*
.jpg)