വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫി പഠിക്കാൻ ഇതാ ഒരു അവസരം
നിങ്ങൾക്കും Nature & Wildlife Photography പഠിക്കാം Wildlife Photography Workshop @ Parambikkulam Tiger Reserve വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ...
നിങ്ങൾക്കും Nature & Wildlife Photography പഠിക്കാം
Wildlife Photography Workshop @ Parambikkulam Tiger Reserve
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
October 29,30
Wildlife Conservation Through Photography
വന്യ ജീവി ഫോട്ടോഗ്രാഫർ പാലിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ കാടിന്റെ മര്യാദകളും നിയമങ്ങളും ഉൾപ്പെടുത്തി ഈ മേഖലയിലേക്ക് വരുന്നവർക്കും, കാടിനെ അടുത്തറിയാൻ താല്പര്യമുള്ളവർക്കുള്ള ഫോട്ടോഗ്രാഫി വർക്ക് ഷോപ്പ്.
താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ 👉🏻 9645789889
(Limited Seats Only)
താല്പര്യമുള്ളവർക്ക് ഷെയർ ചെയ്യുമല്ലോ 🥰🙏🏻

