കേരളത്തിലെ വന്യജീവി സങ്കേതങ്ങളിലും മൃഗശാലയിലും പ്രവേശനം സൗജന്യം, കൂടാതെ വിവിധ മത്സരങ്ങളും സംഘടിപ്പിച്ച് കേരളം വനം വകുപ്പ്
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ വന്യജീവി സങ്കേതങ്ങളിലും മൃഗശാലയിലും പ്രവേശനം സൗജന്യം...
https://nilgirifoundation.blogspot.com/2022/09/blog-post_26.html
ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടു വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരളത്തിലെ വന്യജീവി സങ്കേതങ്ങളിലും മൃഗശാലയിലും പ്രവേശനം സൗജന്യം, കൂടാതെ വനം വകുപ്പ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. വന്യജീവി ഫോട്ടോഗ്രാഫി മത്സരം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, തിരുവനന്തപുരം, മൊബൈല്‍: 9447979082, ഓഫീസ്: 04712360762.
പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം: ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വൈല്‍ഡ്‌ലൈഫ്), ഫോറസ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്, തിരുവനന്തപുരം, മൊബൈല്‍ : 9447979028. ഓഫീസ്: 0471 2529303,
ഷോര്‍ട്ട് ഫിലിം മത്സരം: വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, പീച്ചി, മൊബൈല്‍ :9447979103, ഓഫീസ്: 0487 2699017.
യാത്രാ വിവരണ മത്സരം (ഇംഗ്ലീഷ്, മലയാളം): ടെക്‌നിക്കല്‍ അസിസ്റ്റന്റ് റ്റു ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (നോര്‍തേണ്‍ സര്‍ക്കിള്‍), കണ്ണൂര്‍, മൊബൈല്‍: 9447979071, ഓഫീസ്: 0497 2760394. കൂടുതല്‍ വിവരങ്ങള്‍ വനം വകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.forest.kerala.gov.in) ലഭ്യമാണ്.



