ബീറ്റോൺ മാലിന്യകമ്പനിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം
മമ്പാട് ബീറ്റോൺ മാലിന്യകമ്പനിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. പി എ പൗരൻ ഉൽഘാടനം ചെയ്തു വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകൂ യൂട്യൂബ...
https://nilgirifoundation.blogspot.com/2022/09/blog-post_16.html
മമ്പാട് ബീറ്റോൺ മാലിന്യകമ്പനിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. പി എ പൗരൻ ഉൽഘാടനം ചെയ്തു
സമരസമിതി കൺവീനർ സുരേഷ് സ്വാഗതവും ചെയർമാൻ മനുകുമാർ അദ്ദ്യക്ഷത വഹിച്ച പരിപാടിയിൽ വിജി, രാജേഷ് കുട്ടൻ . മിനി തുടങ്ങിയവരും പരിസ്ഥിതി പ്രവർത്തകൻ മുസ്തഫ കരിക്കാട്ടുമണ്ണയും സംസാരിച്ചു.
ഓടായിക്കൽ നിന്നും പ്രകടനമായാണ് ആ ദിവാസികളും കർഷകര് ഉം വന്ന് പഞ്ചായത്ത് ഉപരോധിച്ചു.
മാലിന്ന്യ കമ്പനി ജോലിക്കാരും കമ്പനി അനുകൂലികൾ സമരസമിതിയിൽ നുഴഞ്ഞുകയറി പ്രശ്നങ്ങൾ ശ്രിഷ്ടിച്ചു പഞ്ചായത്ത് കോംപ്ലക്സ് ൽ വെച് യൂത്ത് കോഡിനേറ്ററുടെ നേതൃത്ത്വത്തിൽ സമരസമിതി നേതാക്കളെ കൈകാര്യം ചെയ്യുകയും രംഗം വഷളായപ്പോർ പോലീസ് ശകതമായി ഇടപെടുകയും സമരം തുടർന്ന പോൾ പരിസ്ഥിതി പ്രവർത്തകനും അതേ വാർഡിലെ വോട്ടറുമായ മുസ്തഫ യേയും സമരസമിതി നേതാക്കളെയും നിലമ്പൂർ പോലീസ് അറസ്റ്റു ചെയ്ത് നീക്കി

