മേധാ പട്കർ കേരളത്തിലേക്ക്; പുഴസ്നേഹികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത

ഒക്ടോബർ 3ന് നദീ വാരാചരണത്തിന്റെ ഭാഗമായി, ലോക പ്രശസ്ത പ്രകൃതി സ്‌നേഹിയും പ്രകൃതി സമരനായികയുമായ ഇന്ത്യയുടെ അഭിമാനം ശ്രീമതി മേധാപട്...

ഒക്ടോബർ 3ന് നദീ വാരാചരണത്തിന്റെ ഭാഗമായി, ലോക പ്രശസ്ത പ്രകൃതി സ്‌നേഹിയും പ്രകൃതി സമരനായികയുമായ ഇന്ത്യയുടെ അഭിമാനം ശ്രീമതി മേധാപട്കർ
പങ്കെടുക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. യാത്ര ടിക്കറ്റുകൾ അടക്കം ബുക്ക് ചെയ്ത് അവരെ അറിയിച്ചിട്ടുമുണ്ട്.


മേധയെ നമുക്ക് ലഭ്യമാക്കിയ NAPM സ്റ്റേറ്റ് കൺവീനർ ശ്രീ ശരത്തിനും അതിന് വേണ്ടി പരിശ്രമിച്ച കേരള നദീ സംരക്ഷണ സമിതി പ്രസിഡന്റും നമ്മുടെ സംഘാടക സമിതി ചെയർമാനുമായ ശ്രീ എസ്.പി രവിക്കും അഭിവാദ്യങ്ങൾ 🌹


പ്രിയ പുഴ സ്നേഹികളെ, 

വളരെ പ്രധാനപ്പെട്ട ഒരു നിർദ്ദേശം നൽകാൻ നിങ്ങളെ ക്ഷണിക്കുന്നു.

ഒക്ടോബർ മൂന്നിന് നമ്മോടൊപ്പം ചേരാൻ പ്രകൃതി സംരക്ഷണ സമര നായിക മേധാപട്കർ വരുന്നത് അറിയാമല്ലൊ!
‼️‼️‼️


മയ്യഴിപ്പുഴക്കായി ദീർഘകാലത്തേക്ക് വേണ്ടിയുള്ള ഒരു സമഗ്ര പദ്ധതി തയ്യാറാക്കി, അത്‌ മേധാപട്കറെ കൊണ്ട് പ്രഖ്യാപിപ്പിക്കുക എന്നൊരു ആശയം വന്നിട്ടുണ്ട്.  ആ പദ്ധതി മേധാപട്കർ പ്രഖ്യാപിക്കുകയും പിന്നീട് മേധക്ക് തന്നെ വന്ന് നമ്മുടെ പദ്ധതിയുടെ സ്റ്റാറ്റസ് പരിശോധിക്കാൻ കഴിയും വിധമുള്ള ഒരു ദീർഘകാല പദ്ധതിയാണ് പ്രതീക്ഷിക്കുന്നത്. 

പദ്ധതി എന്താകണമെന്ന് നിങ്ങൾക്ക് നിർദ്ദേശിക്കാം.

പ്രതീക്ഷയൊടെ, 

സംഘാടക സമിതി 
സംസ്ഥാന തല നദീ വാരാചരണം @ മയ്യഴിപ്പുഴ 
സെപ്റ്റംബർ 28 - ഒക്ടോബർ 3

Related

Medha patkar 867203538331567844

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -