അനധികൃത നെൽവയൽ തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് : ജില്ലാ - താലൂക്ക്തല സ്ക്വാഡുകൾ രൂപീകരിച്ചു

 അനധികൃത നെൽവയൽ തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് : ജില്ലാ - താലൂക്ക്തല സ്ക്വാഡുകൾ  രൂപീകരിച്ചു ഓണത്തോടനുബന്ധിച്ച് തുടർച്ചയായി വരുന്ന അവധിദ...

 അനധികൃത നെൽവയൽ തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് : ജില്ലാ - താലൂക്ക്തല സ്ക്വാഡുകൾ  രൂപീകരിച്ചു



ഓണത്തോടനുബന്ധിച്ച് തുടർച്ചയായി വരുന്ന അവധിദിവസങ്ങളുടെ മറവിൽ നടക്കുന്ന അനധികൃത നെൽവയൽ തണ്ണീർത്തടം നികത്തൽ, മണ്ണെടുപ്പ് തുടങ്ങിയവ തടയുന്നതിനായി ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) ന്റെ നേതൃത്വത്തിൽ ജില്ലാ തലത്തിൽ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ തഹസിൽദാരുടെ നേതൃത്വത്തിൽ സ്ക്വാഡുകളും  രൂപീകരിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. ഇത്തരം പ്രവർത്തികൾ പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ  താഴെപ്പറയുന്ന കൺട്രോളിങ് ഓഫീസർമാരെ നേരിട്ട് വിളിച്ച് വിവരം അറിയിക്കാം.


കൺട്രോൾ റൂം നമ്പറുകൾ


പാലക്കാട് ജില്ലാ കണ്‍ട്രോള്‍ റൂം - 0491-2505309, 8547610097


പാലക്കാട് താലൂക്ക്- 0491-2505770, 9447735012, 8547614901


ചിറ്റൂര്‍ താലൂക്ക്- 04923-224740, 8547614701, 

8547610099.


ആലത്തൂര്‍ താലൂക്ക്- 04922-222324, 8547614801


ഒറ്റപ്പാലം താലൂക്ക്- 0466-2244322, 9447735015, 8547615101


മണ്ണാര്‍ക്കാട് താലൂക്ക്- 04924-222397, 9447735016, 8547615201


പട്ടാമ്പി താലൂക്ക്- 0466-2214300, 8547618445.


🌹🌹🌹🌹🌹🌹🌹🌹🌹

............................................

 

Related

Green News 3194619914445404836

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -