എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ 75 വൃക്ഷത്തൈകളുമായി പരിസ്ഥിതിപ്രവർത്തകൻ സി പി പ്രദീപ് പട്ടാമ്പി

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പരിസ്ഥിതി പ്രവർത്തകൻ പ്രദീപ് പട്ടാമ്പി 75 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന...




ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ പരിസ്ഥിതി പ്രവർത്തകൻ പ്രദീപ് പട്ടാമ്പി 75 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ആദ്യ തൈ നട്ടു കൊണ്ട് പട്ടാമ്പി  താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റൽ നടന്നു


 വാർഡ് കൗൺസിലർ കെ ആർ നാരായണ സ്വാമി പരിപാടി ഉദ്ഘാടനം ചെയ്തു

 ഹോസ്പിറ്റൽ സൂപ്രണ്ട്  ഡോക്ടർ റഹ്മാൻ  അധ്യക്ഷനായിരുന്നു


ഭാരതപ്പുഴ സംരക്ഷണ സമിതി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്ത്  മുഖ്യാതിഥിയായിരുന്നു, സിവി റഹ്മാൻ, അക്ബർ പട്ടാമ്പി,മാസ്റ്റർ അദ്നാൻ ടി ടി, പ്രദീപ് പട്ടാമ്പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു

Related

Environment activism 7860885306399218948

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -