ഇതാണ് കണക്ക്.തല പെരുക്കുന്ന കണക്ക്! | രാമചന്ദ്രൻ മാഷ് എഴുതുന്നു

ഇതാണ് കണക്ക്.തല പെരുക്കുന്ന കണക്ക്. എന്തുകൊണ്ടാണ് കേരളത്തിൽ പാറമടക്കാർ ബെല്ലിഡാൻസും റോഡ്ഷോയും നടത്തി അധികാരികളെ മൂക്കുകയറിട്ട് നടത്തുന്നത്...

ഇതാണ് കണക്ക്.തല പെരുക്കുന്ന കണക്ക്.

എന്തുകൊണ്ടാണ് കേരളത്തിൽ പാറമടക്കാർ ബെല്ലിഡാൻസും റോഡ്ഷോയും നടത്തി അധികാരികളെ മൂക്കുകയറിട്ട് നടത്തുന്നത്.?

7157.58 ഹെക്ടറിൽ പാറപൊട്ടിക്കുന്നു എന്ന കണക്കുവച്ചു് പാറമടകളിൽ നിന്ന് വരുന്ന പണം ഒന്നു കണക്കുകൂട്ടുക.
7157.58ഹെക്ടർ എന്നാൽ7 കോടി15ലക്ഷത്തി 75800ച.മീറ്റർ. ഇത്രയുംസ്ഥലം ഒരുവർഷം പത്തുമീറ്റർ കുഴിച്ചാൽ71 കോടി57ലക്ഷത്തി58000ക്യുബിക്മീറ്റർ പാറകിട്ടും. ഒരുക്യുബിക്മീറ്റർ 21/2 മെട്രിക്ടണ്ണാണ്. അപ്പോൾ 178കോടി93ലക്ഷത്തി95000 മെട്രിക്ടൺ.
ഇത്രയുംപാറയ്ക്ക് ടണ്ണിന് 500രൂപ എന്ന നാമ മാത്രവില കണക്കാക്കുക.
അപ്പോൾ വില89469കോടി 75ലക്ഷംരൂപ.
മാർക്കറ്റുവിലയുടെ 10% എന്ന നിരക്കിലാണ് റോയൽട്ടി നിർണ്ണയിക്കേണ്ടത്. അപ്പോൾ റോയൽട്ടി ഇനത്തിൽ സർക്കാരിനു കിട്ടേണ്ടത് 8946കോടിയിൽ പരം രൂപ.


സർക്കാരിന് എല്ലാ ധാതുക്കളുടെയും റോയൽട്ടി ഇനത്തിൽ 100കോടി പോലും കിട്ടുന്നില്ല.
പത്രവാർത്തയുടെഅടിസ്ഥാനത്തിൽ പാറമടകളിൽനിന്നൊഴുകുന്ന പണത്തിന്റെ ഒരു രൂപരേഖമാത്രമാണിത് . അത് ലക്ഷംകോടി കവിയുമോ അതോ കുറയുമോ എന്നൊക്കെ കണക്കാക്കി ജനങ്ങളെ അറിയിക്കേണ്ടത് സർക്കാരാണ്.
പാവപ്പെട്ടവന്റെ വീടിന്റെ 50മീറ്റർ അടുത്തുവരെ സ്ഫോടനം നടത്താൻ സർക്കാർ കോടതികയറുന്നതും ബെല്ലി ഡാൻസും റോഡ്ഷോയും ഒക്കെ കാണുമ്പോൾ അതിനുപിന്നിൽപ്രവർത്തിക്കുന്ന അതിഭീഷണമായ ധനശക്തിയെപ്പറ്റി എങ്ങനെ
ചിന്തിക്കാതിരിക്കും.
സർക്കാർ സത്യസന്ധമായി പ്രവർത്തിക്കണമെന്ന് ആഗ്രഹിക്കാനെങ്കിലും പൗരന്
അവകാശം കാണുമല്ലോ, നാമൊരു ജനാധിപത്യരാജ്യമാണെന്നു പറയുമ്പോഴെങ്കിലും.
Ramachandran S മാഷ് എഴുതുന്നു


Related

Protect Nature 835744803428290074

Post a Comment

// 0) { cursor = parseInt(items[items.length - 1].timestamp) + 1; } var bodyFromEntry = function(entry) { if (entry.gd$extendedProperty) { for (var k in entry.gd$extendedProperty) { if (entry.gd$extendedProperty[k].name == 'blogger.contentRemoved') { return '' + entry.content.$t + ''; } } } return entry.content.$t; } var parse = function(data) { cursor = null; var comments = []; if (data && data.feed && data.feed.entry) { for (var i = 0, entry; entry = data.feed.entry[i]; i++) { var comment = {}; // comment ID, parsed out of the original id format var id = /blog-(\d+).post-(\d+)/.exec(entry.id.$t); comment.id = id ? id[2] : null; comment.body = bodyFromEntry(entry); comment.timestamp = Date.parse(entry.published.$t) + ''; if (entry.author && entry.author.constructor === Array) { var auth = entry.author[0]; if (auth) { comment.author = { name: (auth.name ? auth.name.$t : undefined), profileUrl: (auth.uri ? auth.uri.$t : undefined), avatarUrl: (auth.gd$image ? auth.gd$image.src : undefined) }; } } if (entry.link) { if (entry.link[2]) { comment.link = comment.permalink = entry.link[2].href; } if (entry.link[3]) { var pid = /.*comments\/default\/(\d+)\?.*/.exec(entry.link[3].href); if (pid && pid[1]) { comment.parentId = pid[1]; } } } comment.deleteclass = 'item-control blog-admin'; if (entry.gd$extendedProperty) { for (var k in entry.gd$extendedProperty) { if (entry.gd$extendedProperty[k].name == 'blogger.itemClass') { comment.deleteclass += ' ' + entry.gd$extendedProperty[k].value; } else if (entry.gd$extendedProperty[k].name == 'blogger.displayTime') { comment.displayTime = entry.gd$extendedProperty[k].value; } } } comments.push(comment); } } return comments; }; var paginator = function(callback) { if (hasMore()) { var url = config.feed + '?alt=json&v=2&orderby=published&reverse=false&max-results=50'; if (cursor) { url += '&published-min=' + new Date(cursor).toISOString(); } window.bloggercomments = function(data) { var parsed = parse(data); cursor = parsed.length < 50 ? null : parseInt(parsed[parsed.length - 1].timestamp) + 1 callback(parsed); window.bloggercomments = null; } url += '&callback=bloggercomments'; var script = document.createElement('script'); script.type = 'text/javascript'; script.src = url; document.getElementsByTagName('head')[0].appendChild(script); } }; var hasMore = function() { return !!cursor; }; var getMeta = function(key, comment) { if ('iswriter' == key) { var matches = !!comment.author && comment.author.name == config.authorName && comment.author.profileUrl == config.authorUrl; return matches ? 'true' : ''; } else if ('deletelink' == key) { return config.baseUri + '/delete-comment.g?blogID=' + config.blogId + '&postID=' + comment.id; } else if ('deleteclass' == key) { return comment.deleteclass; } return ''; }; var replybox = null; var replyUrlParts = null; var replyParent = undefined; var onReply = function(commentId, domId) { if (replybox == null) { // lazily cache replybox, and adjust to suit this style: replybox = document.getElementById('comment-editor'); if (replybox != null) { replybox.height = '250px'; replybox.style.display = 'block'; replyUrlParts = replybox.src.split('#'); } } if (replybox && (commentId !== replyParent)) { // cancel reply box cancelRep=document.getElementById('bc_0_'+items.length+'I'); document.getElementById(domId).insertBefore(cancelRep,null); cancelRep.innerHTML=cancelRep.innerHTML.replace(msgs.addComment,'Cancel reply'); if( (commentId!=replyParent) && (replybox.src.indexOf('&parentID=')==-1)) { cancelRep.style.display='inline-block'; } // emotion button emobut = document.getElementById('emo-but'); document.getElementById(domId).insertBefore(emobut, null); // emotion box emobox = document.getElementById('emo-box'); document.getElementById(domId).insertBefore(emobox, null); // comment form editor document.getElementById(domId).insertBefore(replybox, null); replybox.src = replyUrlParts[0] + (commentId ? '&parentID=' + commentId : '') + '#' + replyUrlParts[1]; replyParent = commentId; } }; var hash = (window.location.hash || '#').substring(1); var startThread, targetComment; if (/^comment-form_/.test(hash)) { startThread = hash.substring('comment-form_'.length); } else if (/^c[0-9]+$/.test(hash)) { targetComment = hash.substring(1); } // Configure commenting API: var configJso = { 'maxDepth': config.maxThreadDepth }; var provider = { 'id': config.postId, 'data': items, 'loadNext': paginator, 'hasMore': hasMore, 'getMeta': getMeta, 'onReply': onReply, 'rendered': true, 'initComment': targetComment, 'initReplyThread': startThread, 'config': configJso, 'messages': msgs }; var render = function() { if (window.goog && window.goog.comments) { var holder = document.getElementById('comment-holder'); window.goog.comments.render(holder, provider); } }; // render now, or queue to render when library loads: if (window.goog && window.goog.comments) { render(); } else { window.goog = window.goog || {}; window.goog.comments = window.goog.comments || {}; window.goog.comments.loadQueue = window.goog.comments.loadQueue || []; window.goog.comments.loadQueue.push(render); } })(); //]]>
  1. ശക്തമായ പ്രക്ഷോഭം ഇക്കാര്യത്തിൽ ഉണ്ടാവണം...

    ReplyDelete

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -