ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

 



വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ മേലേടത്ത് പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.കെ. തങ്കപ്പൻ അധ്യക്ഷനായി. പരിസ്ഥിതിപ്രവർത്തകൻ കല്ലൂർ ബാലൻ മുഖ്യപ്രഭാഷണം നടത്തി. ശശികല, കെ.കെ.എ. റഹ്‌മാൻ കല്ലൂർ, കെ.എം. അബ്ദുൾസലാം തുടങ്ങിയവർ പ്രസംഗിച്ചു.


പുസ്തകം വാങ്ങുവാന്‍ 👉Shalabha Varanangal ശലഭ വർണ്ണങ്ങൾ



ചിത്രശലഭങ്ങളുടെ ജീവിതം പ്രമേയമാക്കിയ മലയാളത്തിലെ ആദ്യത്തെ നോവൽ.
ചിത്രശലഭങ്ങളുടെ ജീവിതം, വൈവിധ്യങ്ങൾ, തുടങ്ങിയവയെ പറ്റിയുള്ള സമഗ്ര അന്വേഷണത്തിന് ശേഷം എഴുതിയ നോവലാണ് ശലഭ വർണ്ണങ്ങൾ..
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആഘ്യാന ശൈലി..
പ്രകൃതി സ്നേഹികൾ ഉറപ്പായും വായിച്ചിരിക്കേണ്ട പുസ്തകം


പുസ്തകം എളുപ്പത്തില്‍ ലഭിക്കുവാന്‍ പോസ്റ്ററിലെ നമ്പറിൽ ബന്ധപ്പെടാം..




പരിസ്ഥിതി കവിതകൾ

പരിസ്ഥിതി പ്രവർത്തകരുടെ അഭിമുഖങ്ങൾ

പരിസ്ഥിതി പഠനം

പ്രകൃതി ക്യാമ്പുകൾ

പരിസ്ഥിതി ഡോക്യുമെന്ററികൾ

പരിസ്ഥിതി ഹ്രസ്വചിത്രങ്ങൾ


Related

ശലഭവര്‍ണങ്ങള്‍ 3219301257127316074

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -