കൃഷിക്കും മറ്റുമായി കേരളത്തിൽ വളരുന്ന സസ്യങ്ങൾ..എത്ര നാടൻ സസ്യങ്ങൾ? ഏതൊക്കെയാണ് അധിനിവേശ സസ്യങ്ങൾ?
https://nilgirifoundation.blogspot.com/2022/05/blog-post_25.html
കേരളത്തിൽ എത്ര വിളകൾ കൃഷി ചെയ്യുന്നുണ്ട്? നമ്മൾ കൃഷി ചെയ്യുന്ന വിളകളിൽ നല്ലൊരു പങ്ക് വിദേശത്തു നിന്നും വന്നവയാണ്. നാടനാണോ, വിദേശിയാണോ എ...