ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു Team SOUL Mobile Photography മത്സരം സംഘടിപ്പിക്കുന്നു
*ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു Team SOUL എല്ലാ വർഷവും നടത്തി വരുന്ന Mobile Photography മത്സരം ഇത്തവണയും വിപുലമായി സംഘടിപ്പിക്കുന്നു.. ഈ വർഷത്തെ Topic "WILDLIFE " ആണ്..*
*( Wildlife എന്നാൽ ഉറുമ്പ് മുതൽ ആന വരെ ഏതു ജീവിയും ആവാം, ജീവികളെ ഉപദ്രവിച്ചു കൊണ്ടുള്ള ഫോട്ടോ ആവരുത്, വളർത്തു മൃഗങ്ങളുടെ ഫോട്ടോ ആവാൻ പാടില്ല..!! )*
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ
*നിങ്ങൾ മൊബൈൽ ഫോണിൽ എടുത്ത ഫോട്ടോ ആയിരിക്കണം അയക്കേണ്ടത് ...*
*⚠️ഒരാൾക്കു പരമാവതി " 2 " ഫോട്ടോകൾ അയക്കാവുന്നതാണ്..*
*⚠️Edit ചെയ്തത് പരിഗണിക്കുന്നതല്ല..*
*⚠️ PDF രൂപത്തിൽ ആണ് ഫോട്ടോസ് അയക്കേണ്ടത്..*
*⚠️ഫോട്ടോസ് അയക്കാവുന്ന അവസാന തിയതി 2023 ജൂൺ 5..*
*🌱എന്നാ നമുക്ക് തുടങ്ങാം...ഈ പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മറ്റുള്ളവരിലേക്കും എത്തിക്കാനും ..കൂടെ നിങ്ങൾ എടുത്ത ഫോട്ടോസ് ഞങ്ങൾക്ക് അയച്ചു തരികയും ചെയ്യുമല്ലോ...*
*🎁ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കുന്ന " 2 " ഫോട്ടോകൾക് സമ്മാനവും ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതായിരിക്കും..🎉*🎊
🌱📱🌱📱🌱📱🌱📱🌱📱🌱
*ഫോട്ടോസ് അയക്കേണ്ട നമ്പർ👇🏻 :*
🪀+91 9961070886 (Hakkim)
🪀+91 80782 60124 (Shimith)
*Team SOUL- ( Save Our Unique Land)*
🌱📱🌱📱🌱📱🌱📱🌱📱🌱

