നെല്ലിയാമ്പതി വനമേഖലയിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു
ഈ മാസത്തെ NGI യുടെ നെല്ലിയാമ്പതി പ്ലാസ്റ്റിക് ക്ലീനിങ് ക്യാമ്പ് 18.09.22നു നടന്നു. 32 പേര് പേരടങ്ങുന്ന സംഘം ചെറുനെല്ലി മുതൽ തമ്പ...
https://nilgirifoundation.blogspot.com/2022/09/blog-post_19.html
ഈ മാസത്തെ NGI യുടെ നെല്ലിയാമ്പതി പ്ലാസ്റ്റിക് ക്ലീനിങ് ക്യാമ്പ് 18.09.22നു നടന്നു. 32 പേര് പേരടങ്ങുന്ന സംഘം ചെറുനെല്ലി മുതൽ തമ്പുരാൻ കാട് വ്യൂ പോയിന്റ് വരെ റോടും, കാടും വൃത്തിയാക്കി 30 ഓളം ചാക്കുകളിൽ പ്ലാസ്റ്റിക്കും വേസ്റ്റുകളും കലക്ട് ചെയ്തു സംസ്കരിച്ചു.
ക്യാമ്പ് ഡെപ്യൂട്ടി ഫോറെസ്റ്റ് ഓഫീസർ, നെല്ലിയാമ്പതി ഉത്ഘാടനം ചെയ്തു. പങ്കെടുത്ത നല്ല മനസുകൾക്കു നന്ദിയോടെ NGI 🌿❤🌿
Greenary Guards of India എന്ന NGO എല്ലാ മാസവും നെല്ലിയാമ്പതിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാറുണ്ട്.