കാട്ടാനയുടെ തുമ്പിക്കെ പ്രഹരമേറ്റ് ചികിത്സയിലായിരുന്നയാൾ മരണപ്പെട്ടു
വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകൂ കാട്ടാനക്കൂട്ടത്തെ കൃഷിയിടത്തിൽ നിന്നും തുരത്തുന്നതിനിടെ കാട്ടാനയുടെ തുമ്പിക്കെ പ്രഹരമേറ്റ് ചികിത്സയിലായിരുന്ന...
കാട്ടാനക്കൂട്ടത്തെ കൃഷിയിടത്തിൽ നിന്നും തുരത്തുന്നതിനിടെ കാട്ടാനയുടെ തുമ്പിക്കെ പ്രഹരമേറ്റ് ചികിത്സയിലായിരുന്ന ശ്രീ ഹുസ്സൈൻ ഇന്നു കാലത്ത് മരണപ്പെട്ടു. വയനാട് ഫോറസ്റ്റ് ആനിമൽ റെസ്ക്യൂ ടീമിലെ പ്രതിബദ്ധതയുള്ള അംഗമായിരുന്നു ഹുസ്സയിൽ.
അദ്ദേഹം മൃഗങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന ടീമിലെ അംഗമായിരുന്നു. അവയുടെ ദുരുപയോഗത്തിൽ നിന്ന് മുക്തമായ ഒരു ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഏറെ പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ അഗാധമായി അനുശോചിക്കുന്നു.

