സംസ്ഥാനത്തെ ഇക്കോ ടൂറിസം സെൻററുകൾ നാളെ മുതൽ തുറക്കും
https://nilgirifoundation.blogspot.com/2021/08/blog-post.html
സംസ്ഥാനത്തെ ഇക്കോ ടൂറിസം സെൻററുകൾ നാളെ മുതൽ തുറക്കും
*Date: 07-08-2021*
▂▂▂▂▂▂▂▂▂▂▂▂▂▂
കോവിഡ് നിയന്ത്രണ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെൻററുകളും ശനിയാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും.
വനം വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം സെൻററുകളാണ് സഞ്ചാരികൾക്കായി തുറക്കുക.
*വിവിധ ജില്ലകളിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ:* 

*
മലപ്പുറം:* *നെടുങ്കയം, നിലമ്പൂർ.*
മലപ്പുറം:* *നെടുങ്കയം, നിലമ്പൂർ.**
തിരുവനന്തപുരം:* പൊൻമുടി - മാങ്കയം, പേപ്പാറ, അഗസ്ത്യാർവനം, നെയ്യാർ.
തിരുവനന്തപുരം:* പൊൻമുടി - മാങ്കയം, പേപ്പാറ, അഗസ്ത്യാർവനം, നെയ്യാർ.*
കൊല്ലം:* അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.
കൊല്ലം:* അച്ചൻകോവിൽ, കുളത്തുപ്പുഴ, പാലരുവി, പുനലൂർ, ശെന്തുരുണി, തെന്മല.*
പത്തനംതിട്ട:* കൊച്ചാണ്ടി, കോന്നി.
പത്തനംതിട്ട:* കൊച്ചാണ്ടി, കോന്നി.*
ആലപ്പുഴ:* പുറക്കാട് ഗാന്ധി സ്മൃതിവനം.
ആലപ്പുഴ:* പുറക്കാട് ഗാന്ധി സ്മൃതിവനം.*
കോട്ടയം:* കുമരകം.
കോട്ടയം:* കുമരകം.*
ഇടുക്കി:* ചിന്നാർ, ഇടുക്കി, കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്.
ഇടുക്കി:* ചിന്നാർ, ഇടുക്കി, കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, തൊമ്മൻകുത്ത്.*
എറണാകുളം:* ഭൂതത്താൻകെട്ട്, കോടനാട്/കപ്രിക്കാട്, മംഗളവനം, മുളംകുഴി, പാണിയേലി പോര്, തട്ടേക്കാട്.
എറണാകുളം:* ഭൂതത്താൻകെട്ട്, കോടനാട്/കപ്രിക്കാട്, മംഗളവനം, മുളംകുഴി, പാണിയേലി പോര്, തട്ടേക്കാട്.*
തൃശൂർ:* അതിരപ്പിള്ളി - വാഴച്ചാൽ, ചിമ്മിണി, പീച്ചി - വഴനി, ഷോളയാർ.
തൃശൂർ:* അതിരപ്പിള്ളി - വാഴച്ചാൽ, ചിമ്മിണി, പീച്ചി - വഴനി, ഷോളയാർ.*
പാലക്കാട്:* അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ് വാലി, തുടിക്കോട് - മീൻവല്ലം.
പാലക്കാട്:* അനങ്ങൻമല, ചൂളന്നൂർ, ധോണി വെള്ളച്ചാട്ടം, മലമ്പുഴ, മണ്ണാർക്കാട്, നെല്ലിയാമ്പതി, നെമ്മാറ, പറമ്പിക്കുളം, സൈലൻറ് വാലി, തുടിക്കോട് - മീൻവല്ലം.*
മലപ്പുറം:* നെടുങ്കയം, നിലമ്പൂർ.
മലപ്പുറം:* നെടുങ്കയം, നിലമ്പൂർ.*
കോഴിക്കോട്:* കാക്കവയൽ - വനപർവം, ചാലിയം, ജാനകിക്കാട്, കടലുണ്ടി, കക്കാട്, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.
കോഴിക്കോട്:* കാക്കവയൽ - വനപർവം, ചാലിയം, ജാനകിക്കാട്, കടലുണ്ടി, കക്കാട്, കക്കയം, പെരുവണ്ണാമുഴി, തുഷാരഗിരി.*
വയനാട്:* ബാണാസുരമല - മീൻമുട്ടി, ചെമ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.
വയനാട്:* ബാണാസുരമല - മീൻമുട്ടി, ചെമ്പ്ര മല, മാനന്തവാടി, മുത്തങ്ങ, കുറുവ ദ്വീപ്, സൂചിപ്പാറ, തിരുനെല്ലി, തോൽപ്പെട്ടി.*
കണ്ണൂർ:* പൈതൽമല, ആറളം.
കണ്ണൂർ:* പൈതൽമല, ആറളം.*
കാസർകോട്:* റാണിപുരം.
കാസർകോട്:* റാണിപുരം.▂▂▂▂▂▂▂▂▂▂▂▂▂▂
