മങ്കര പഞ്ചായത്ത് യുവ കർഷക അവാർഡ് ആനന്ദ് മാഷിന്
മങ്കര നേച്ചർ ക്ലബ് മെമ്പർ ആനന്ദ് മാഷ് മങ്കര പഞ്ചായത്ത് യുവ കർഷക അവാർഡ് നേടി അധ്യാപനത്തോടൊപ്പം കൃഷിയേയും ജീവിതത്തോടു ചേർത്ത് നിർത്തുന്ന ആ...
https://nilgirifoundation.blogspot.com/2021/08/blog-post_18.html
മങ്കര നേച്ചർ ക്ലബ് മെമ്പർ ആനന്ദ് മാഷ് മങ്കര പഞ്ചായത്ത് യുവ കർഷക അവാർഡ് നേടി അധ്യാപനത്തോടൊപ്പം കൃഷിയേയും ജീവിതത്തോടു ചേർത്ത് നിർത്തുന്ന ആനന്ദ് മാഷിന് മങ്കര നേച്ചർ ക്ലബ്ബിന്റെ അഭിനന്ദനങ്ങളും ആശംസകളും.
മാഷുടെ മുന്നോട്ടുളള ജീവിതത്തിലും പ്രവർത്തനങ്ങൾക്കും കൂടുതൽ ഊർജ്ജം നൽകുന്നതു തന്നെയാണീ അവാർഡ്. ഇനിയും കൂടുതൽ കൂടുതൽ അംഗീകാരങ്ങൾ തേടിയെത്തട്ടെ......
2020-2021 യുവകർഷകൻ അവാർഡ്
മങ്കര പഞ്ചായത്ത് ആനന്ദ് മാഷിന്ന് ഹരിതാഭിവാദ്യങ്ങൾ.....
