എന്റോസൾഫാൻ ദുരിധ ബാധിതർക്ക് ഐക്യ ദാർഢ്യം
എന്റോസൾഫാൻ ദുരിധ ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഐക്യ ദ...
എന്റോസൾഫാൻ ദുരിധ ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലാ പരിസ്ഥിതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മലപ്പുറം കലക്ടറേറ്റിനു മുന്നിൽ ഐക്യ ദാർഢ്യ ഉപവാസം സംഘടിപ്പിച്ചു...
എന്റോ സൾഫാൻ ദുരിത ബാധിതരോടുള്ള കേന്ദ്ര,കേരള സർക്കാർ അവഗണന അവസാനിപ്പിക്കുക ഓണ നാളിൽ ഈ അതി ജീവന പോരാളികൾക്കും ഓണമുണ്ണാൻ അവസരം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു തന്നെയാണ് ഉപവാസം സംഘടിപ്പിച്ചത് പ്രഫസർ പി ഗീത ഉദ്ഘാടനം ചെയ്തു ജില്ലാ പരിസ്ഥിതി കൊ ഓഡിനേറ്റത് ലത്തീഫ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു പശ്ചിമ ഘട്ട സംരക്ഷണ സമിതി കോഡിനേറ്റർ സി എൻ മുസ്തഫ ആമുഖ പ്രഭാഷണം നടത്തി ഫിലിപ്പ് കുട്ടി നിഖിൽ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.
