ലോഡ് കണക്കിന് പ്ലാസ്റ്റിക് മാലിന്യം റോഡരികിൽ നിക്ഷേപിച്ചുസാമൂഹിക വിരുദ്ധർ
തൃത്താല മാട്ടായ പിറപ്പ് റോഡിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചു രാത്രിയുടെ മറവിലാണ് ചില സാമൂഹിക വിരുദ്ധർ ഇത്തരം പ്രവർത്തന ചെയ്യുന്നത് ല...
തൃത്താല മാട്ടായ പിറപ്പ് റോഡിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചു രാത്രിയുടെ മറവിലാണ് ചില സാമൂഹിക വിരുദ്ധർ ഇത്തരം പ്രവർത്തന ചെയ്യുന്നത്
ലക്ഷം വീട് കോളനിയിലെ ജനങ്ങൾ കുളിക്കാൻ ഉപയോഗിക്കുന്ന കുളത്തിന്റെ അരികിലാണ് ഇത്തരം പ്രവൃത്തി ചെയ്തിട്ടുള്ളത്
കുറ്റക്കാരെ കണ്ടെത്തി മാതൃക പരമായി ശിക്ഷിക്കണം എന്നും ജനവാസ മേഖലയിൽ നിന്നും മാലിന്യം നീക്കാൻ നടപടി ഉണ്ടാകണം എന്നും പരിസ്ഥിതി പ്രവർത്തകൻ ഹുസൈൻ തട്ടത്താഴത്ത് ആവശ്യപ്പെട്ടു
ഈ കാര്യം ചൂണ്ടികാണിച്ചു കൊണ്ട് പഞ്ചായത്ത് അധികൃതർക്കും പോലിസിലും പരാതി നൽകിയിട്ടുണ്ട് എന്നും ഹുസൈൻ തട്ടത്താഴത്ത് പറഞ്ഞു
