വനംവകുപ്പിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ്, മാൻകൊമ്പ്, പുലിപ്പല്ല്, പുലിനഖം എന്നിവ കത്തിച്ചു നശിപ്പിച്ചു.
വനംവകുപ്പിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ്, മാൻകൊമ്പ്, പുലിപ്പല്ല്, പുലിനഖം എന്നിവ കത്തിച്ചു നശിപ്പിച്ചു. ഗൂഡല്ലൂർ, ഓവേലി, പന്തല്...
https://nilgirifoundation.blogspot.com/2021/09/blog-post.html
വനംവകുപ്പിന്റെ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പ്, മാൻകൊമ്പ്, പുലിപ്പല്ല്, പുലിനഖം എന്നിവ കത്തിച്ചു നശിപ്പിച്ചു.
ഗൂഡല്ലൂർ, ഓവേലി, പന്തല്ലൂർ, ചേരമ്പാടി, ബിതർക്കാട് തുടങ്ങിയ റേഞ്ചുകളിൽ നിന്നും സ്വാഭാവികമായി വനത്തിൽ നിന്നും ലഭിച്ചതും കേസുകൾ കഴിഞ്ഞതുമായ കൊമ്പുകളാണു കത്തിച്ചത്. മാൻ കൊമ്പ് 27, കടമാൻ കൊമ്പ് 24 കിലോഗ്രാം, പുലിപ്പല്ല് 4, പുലിനഖം 18, ആനക്കൊമ്പ് 22 എന്നിവയാണു മാക്കം മൂലയിലെ വനം വകുപ്പ് ഓഫിസിനു മുൻപിൽ ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംങ്കാറിന്റെ സാന്നിധ്യത്തിൽ കത്തിച്ചു നശിപ്പിച്ചത്.
