കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് വിടവാങ്ങുമ്പോൾ സഹൽ (Sahal Abdul Samad) വൈകാരികമായി പറഞ്ഞ വാക്കുകൾ

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും actually എനിക്ക് അറിയില്ല. ഞാൻ ഈ വീഡിയോ ചെയുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം എന്നു വിചാരിക്...

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും actually എനിക്ക് അറിയില്ല. ഞാൻ ഈ വീഡിയോ ചെയുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാം എന്നു വിചാരിക്കുന്നു. കാരണം ഞാൻ ഈ ബ്ലാസ്റ്റേഴ്സിൽ  ഉണ്ടാവില്ല . ഞാൻ വേറെ ടീമിൽ പോവാണ്.... 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

എന്ത് വന്നാലും This is football നമ്മളെ  എങ്ങോട്ടാണോ കൊണ്ട് പോണത് അങ്ങോട്ടേക്ക് നമ്മള് പോയെ പറ്റു. അപ്പോ ഞാനും ആ പാത ഫോളോ ചെയ്യാനു. It will be difficult off course ഇത്രയും വർഷം കളിച്ച ടീമിൽ നിന്നും പോവാ എന്നു പറയണത് എളുപ്പം ഉള്ള കാര്യം അല്ല. പക്ഷ ഇതാണ് സത്യാവസ്ഥ. 


പിന്നെ  പറയാൻ ഉള്ളത് എൻ്റെ കൂടെ കളിച്ച അല്ലെങ്കിൽ ഞാൻ കൂടെ കളിച്ച..ന്നമ്മള് ഒരുമിച്ചു കളിച്ച എന്റെ  പ്ലയേർസ്.. .പിന്ന അത് ബ്രോതേർസ് ആയി .പിന്ന നമ്മുടെ ഫാൻസ്‌ ,സ്റ്റാഫസ്, കോൾചെസ് എല്ലാവരെയയും ഞാൻ മിസ്സ് ചെയയും. 

യൂട്യൂബ് ചാനലിൽ അംഗമാകൂ

പിന്നെ എടുത്ത പറയേണ്ടത് മഞ്ഞപട .ഞാൻ എന്നാണോ കളിക്കാൻ തുടങ്ങിയത് അന്ന് മുതൽ സപ്പോർട്ട്  ചെയുന്ന ആൾക്കാര്.. ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ .മഞ്ഞപട  എല്ലാരേയും മിസ്സ് ചെയും... ഇവരല്ലാരും തന്ന എന്റെ മനസ്സിൽ 100% തന്നെ ഉണ്ടാവും. 


അതിൽ ഒന്നും യാതൊരു സംശയവും ഇല്ല. പിന്നെ എന്താ പറയാ ഒന്നും കൂടുതാൽ എനിക് അറിയില്ല. ഞാൻ അങ്ങനെ  കൂടുതൽ സംസാരിക്കുന്ന ആളൊന്നു അല്ല.. അത് നിങ്ങൾക്കും അറിയാം... പിന്നെ എനിക് ഇങ്ങനെ ഒരു വീഡിയോ ചെയണം തോന്നി .. Ok thank you gays thankyou 4 ur support .thankz 4 everything

Related

Sahal Abdul Samad 6928496442389812184

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -