വേട്ടാളൻ കൂടുകൾ എന്തിന് സംരക്ഷിക്കണം

 നിലം തൊടാമണ്ണ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വേട്ടാളൻ കൂട്  വീടിന്റെ പുറംഭിത്തികളിലും പുറത്തുള്ള ജനൽ പാളികളുടെ വശത്തും എല്ലാം സാധാരണ കാ...

 നിലം തൊടാമണ്ണ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന വേട്ടാളൻ കൂട്  വീടിന്റെ പുറംഭിത്തികളിലും പുറത്തുള്ള ജനൽ പാളികളുടെ വശത്തും എല്ലാം സാധാരണ കാണപ്പെടാറുണ്ട്.

ശരീരത്തിൽ ഉണ്ടാവുന്ന വീക്കങ്ങളെയും ചെറിയ മുഴകളെയും ഇല്ലാതാക്കാനും പ്രാണികൾ , പഴുതാര മുതലായവ കുത്തുമ്പോൾ ഉണ്ടാകുന്ന വിഷം നീക്കാനും ഈ മണ്ണ് അതീവ ഫലപ്രദമാണ്.


വേട്ടാളൻ ഒഴിഞ്ഞ് പോയ കൂട് കാണുമ്പോൾ എടുത്ത് സൂക്ഷിച്ചു വച്ചിരുന്നാൽ പ്രാണികളുടെ കടിയേൽക്കുമ്പോൾ ഉണ്ടാകുന്ന നീരും വേദനയും മാറാൻ ഇത് വെള്ളത്തിലോ തുളസിനീരിലോ അരച്ച് ലേപനമിട്ടാൽ മാത്രം മതിയാകുന്നതാണ്.


(ചിത്രത്തിലുള്ളത് വേട്ടാളനെന്നും കടന്നൽ എന്നും രണ്ടഭിപ്രായങ്ങൾ ഉണ്ട് . വേട്ടാളൻ കടന്നൽ വർഗ്ഗത്തിൽ തന്നെ പെടുന്നു.  തിരിച്ചറിഞ്ഞ ഇരുനൂറ് തരങ്ങളും മൂവായിരത്തോളം ഉപവർഗ്ഗങ്ങളുമുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.. അതെന്തു തന്നെയായാലും നമുക്ക് വേണ്ടത് കടന്നലിനെയോ വേട്ടാളനെയോ അല്ല.. ഈ പ്രാണികൾ ഉപേക്ഷിച്ചു പോവുന്ന കൂടിന്റെ  നിലം തൊടാമണ്ണ് മാത്രമാണ്.)

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -