നിലമ്പൂരിലെ ഗുഹാവാസികളായ ചോലനായ്കരെ കുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെ ഫോട്ടോ ഫീച്ചര്‍

ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്കര്‍ വസിക്കുന്ന സ്ഥലമാണ് നമ്മുടെ നിലമ്പൂര്‍. നിലമ്പൂരിലെ ചോലനായ്കരെ കുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോ...

ഏഷ്യയിലെ ഏക ഗുഹാവാസികളായ ചോലനായ്കര്‍ വസിക്കുന്ന സ്ഥലമാണ് നമ്മുടെ നിലമ്പൂര്‍. നിലമ്പൂരിലെ ചോലനായ്കരെ കുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫര്‍ അജീബ് കോമാച്ചിയുടെ ഫോട്ടോ ഫീച്ചര്‍.


മലയാള മനോരമ ഫോട്ടോഗ്രാഫർ ടി നാരായണേട്ടൻ ഏകദേശം അമ്പതു വര്ഷങ്ങള്ക്ക് മുൻപ് നിലമ്പൂര് ഉള്കാടുകളിൽനിന്നു ചോലനായ്ക്കാരുടെ ചില ചിത്രങ്ങൾ എടുത്തിരുന്നു . ഏഷ്യയിലെ ഏക ഗുഹാനിവാസികളായ ഇവരിൽ പലരും അന്ന് ക്യാമറ കണ്ടു പേടിച്ചുപോയിരുന്നുവത്രെ. 


വിവസ്ത്രായിരുന്ന ഇവരിൽ പലരും അന്നു ഓടിയോളിക്കുകയായിരുന്നു. ഗ്ലോബൽ വില്ലേജ് എന്നൊക്കെ പറഞ്ഞു ഇന്റര്‍നെറ്റും ആധുനിക സൗകര്യങ്ങളുമായി നാം വളരുമ്പോഴും ഇവർ ഇപ്പോഴും ഈ അളകളിൽ [ഗുഹ] കഴിയുന്നു. 


വികലമായ പരിഷ്കാരത്തിന്റെ വകയായി അവര്ക്ക് കിട്ടിയ കോണ്ക്രീറ്റ് കെട്ടിടങ്ങളൊക്കെ പലരും ഒഴിവാക്കി തിരിച്ചു ഉള് വനങ്ങളിലെക്ക് തന്നെ തിരിച്ചിരിക്കുന്നു. 


രോഗങ്ങളും പോഷകക്കുറവുമായി അവർ എണ്ണത്തിൽ കുറഞ്ഞു കുറഞ്ഞു 300 ആയി ചുരുങ്ങിയിരിക്കുന്നു . ആനയും മറ്റു വന്യ മൃഗങ്ങളും നിറഞ്ഞ കാട്ടിലൂടെ അവരെ തേടി ഒരു യാത്രയാണിത്.


വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഉള്‍കാട്ടിലാണ് ഇവരുടെ താമസം. അറിവ് പകര്‍ന്ന് നല്‍കുക എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഈ പോസ്റ്റ്. 

 



ചിത്രവും എഴുത്തും : അജീബ് കോമാച്ചി

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -