രാജ്യസ്നേഹം വളരെ വളരെ ലളിതമാണ്; തീർച്ചയായും വായിച്ചിരിക്കേണ്ട അർത്ഥവത്തായ വരികൾ

  രാജ്യസ്നേഹം വളരെ വളരെ ലളിതമാണ്. ശുദ്ധവായുവിനായി ഒരു മരമെങ്കിലും നടുന്നവൻ രാജ്യസ്നേഹി ആണ്.  വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ ഭക്ഷണം പാഴാക്കാ...

 


രാജ്യസ്നേഹം വളരെ വളരെ ലളിതമാണ്.

ശുദ്ധവായുവിനായി ഒരു മരമെങ്കിലും നടുന്നവൻ രാജ്യസ്നേഹി ആണ്. 

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

ഭക്ഷണം പാഴാക്കാത്തവനും രാജ്യസ്നേഹി ആണ്. വിശക്കുന്ന ഒരു വയറെങ്കിലും നിറയ്ക്കുന്നവനും രാജ്യസ്നേഹി ആണ്‌. 

കടയിലേക്ക് പോകുമ്പോൾ ഒരു തുണിസഞ്ചി കൂടെ കരുതുന്നവനും രാജ്യസ്നേഹി ആണ്..


റോഡുവക്കിൽ മാലിന്യം വലിച്ചെറിയാത്തവനും രാജ്യസ്നേഹി ആണ്. 

പൊതുസമ്പത്തായ ട്രെയിന്‍ വൃത്തികേടാക്കാത്തവൻ രാജ്യസ്നേഹി ആണ്.

യൂട്യൂബ് ചാനലിൽ അംഗമാകൂ

ഡ്രൈവിംഗ് നിയമങ്ങള്‍ പാലിക്കുന്നവനും തുറന്നു കിടക്കുന്ന വാട്ടര്‍ ടാപ്പ് അടയ്ക്കുന്നവനും  രാജ്യസ്നേഹി ആണ്‌. 

രാജ്യത്തിനു നൽകേണ്ട നികുതി വെട്ടിക്കാത്തവൻ രാജ്യസ്നേഹിയാണ്.

സ്വന്തം ശരീരവും വീടും മാത്രമല്ല, രാജ്യവും ശുചിയായിരിക്കണമെന്ന ഉദ്ദേശത്തോടെ പൊതുഇടത്തിൽ മൂത്രമൊഴിക്കാതിരിക്കുന്നവനും മുറുക്കി തുപ്പാതിരിക്കുന്നവനും രാജ്യസ്നേഹി ആണ്.  സ്വന്തം ജീവിതത്തിൽ എത്രമാത്രം ഇത് പ്രായോഗിക തലത്തിലെത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് സ്വയം വിശകലനം ചെയ്യുക😀🙏

Related

Literature 7723654369183674514

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -