ജൂലൈ 29 - അന്താരാഷ്ട്ര കടുവാ ദിനം

  എല്ലാ വര്‍ഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചുവരുന്നത്.  കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു വാ...

 

എല്ലാ വര്‍ഷവും ജൂലൈ 29 നാണ് അന്താരാഷ്ട്ര കടുവാ ദിനം ആചരിച്ചുവരുന്നത്.  കടുവകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചുകൊണ്ടുള്ള ഒരു വാര്‍ഷിക ഓര്‍മദിനം ആണിത്. 2010-ല്‍ റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ടൈഗര്‍ ഉച്ചകോടിയില്‍ വച്ചാണ് ജൂലൈ 29 നെ കടുവകളുടെ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

കടുവ ഭാരതത്തിന്റെ ദേശീയ മൃഗമാണ്. കടുവ അലറിയാല്‍ കാട് വളരുമെന്ന് ഒരു ചൊല്ലുതന്നെയുണ്ട്. 

കടുവയില്ലാത്ത കാടും കാടില്ലാത്ത കടുവയും നാടിനാപത്താണ് എന്നു പറയാറുണ്ട്. കടുവയുടെ സംരക്ഷണം മനുഷ്യന്‍ ഉള്‍പ്പെടേയുള്ള ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് ഓര്‍മ്മപ്പെടുത്താനാണ് ലോക കടുവാ ദിനം ആചരിക്കുന്നത്.

യൂട്യൂബ് ചാനലിൽ അംഗമാകൂ

    കടുവകള്‍ കാടിന്റെ കരുത്ത് എന്ന സന്ദേശം പ്രചരിപ്പിക്കലാണ് ദിനാചരണത്തിന്റെ ലക്ഷ്യം. വേള്‍ഡ് വൈഡ് ലൈഫ് ഫണ്ട് ഫോര്‍ നാച്യുര്‍ ആണ് ദിനാചരണത്തിന് നേതൃത്വം നല്‍കുന്നത്.

Related

Green News 3195795148607212902

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -