ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്നാണ് ചൊല്ല് . എന്നാൽ മീൻ വണ്ടിയുമായി ഹംസ എത്തിയാൽ ആകെ ബഹളമയം.

ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്നാണ് ചൊല്ല് . എന്നാൽ മീൻ വണ്ടിയുമായി ഹംസ എത്തിയാൽ ആകെ ബഹളമയം. 30 വർഷത്തിലേറെയായി തൂതയിലുള്ള ഹംസ മണലായ ഭാഗത്തേ...


ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച എന്നാണ് ചൊല്ല് . എന്നാൽ മീൻ വണ്ടിയുമായി ഹംസ എത്തിയാൽ ആകെ ബഹളമയം. 30 വർഷത്തിലേറെയായി തൂതയിലുള്ള ഹംസ മണലായ ഭാഗത്തേക്ക് മീനുമായി വരുന്നു. ഇതര വണ്ടിക്കാരെ അപേക്ഷിച്ച് സാമാന്യം നല്ല മത്സ്യങ്ങളാണ് കൊണ്ട് വരാറ് അതുകൊണ്ട് തന്നെ വീട്ടമ്മമാർ കാത്തു നിൽക്കുന്നത് പതിവുകാഴ്ചയാണ്.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

 കൃത്യസമയത്തായിരുന്നു ആദ്യമൊക്കെ വന്നിരുന്നത് അത് കൊണ്ട് മനുഷ്യരെ പോലെ ഹോണടി കേട്ടിട്ടില്ലങ്കിലും സൈകോളജിയിൽ പറയും പോലെ പൂച്ചകളുടെ വായിൽ സലയ് വേഷൻ ഉണ്ടായി ഒത്തു കൂടും.

 ഹംസയുടെ പ്രത്യേകത വന്ന എല്ലാ പൂച്ചകളേയും പ്രത്യേകം പരിഗണിക്കും എന്നതാണ്. വണ്ടിക്കാരുടെ ബാഹൂല്യം. സമയത്തിൽ മാറ്റങ്ങൾ വന്ന കൺഫ്യൂഷൻ വിട്ടുമാറാത്തതിൽ വീട്ടുകാരെ പോലെ പൂച്ച കൾക്കുമുണ്ട്. ചില പൂച്ചകൾ ഇത് തങ്ങൾക്കുള്ള താണ് എന്ന പോലെ വണ്ടിയുടെ മുകളിലേക്ക് ചാടിയും . മീൻഎടുക്കാറുണ്ട്.

യൂട്യൂബ് ചാനലിൽ അംഗമാകൂ

നാടിന്റെ നേർ കാഴ്ചയിൽ ഇത്തരം നേരിന്റെ കാഴ്ചകൾ ഏറെ കൗതുകവും ചിന്തനീയവുമാണ് മനുഷ്യൻ മനുഷ്യനുമാത്രമായല്ല ഇതരജീവികളും അവന്റെ സമ്പാദ്യത്തിൽ പങ്കാളികളാണ് എന്ന് തെളിയിക്കുമ്പോളാണ് നമ്മൾ നിസ്വാർത്ഥരായി മാറുന്നത് എന്നതിന്റെ മകുടോദാഹരമാണ് ഇത്തരം കാഴ്ചകളിലൂടെ നമുക്ക് പഠിക്കാൻ കഴിയുന്നത്




Related

Green News 4979336109130179423

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -