ആമസോൺ മഴക്കാടുകൾ : പ്രകൃതി ഒരുക്കിയ വിസ്മയലോകം അതിമനോഹരം ഗംഭീരം... ഒരു Must Watch ഡോക്യൂമെന്ററി (Amazonia 2013)



മനോഹരം... മനോഹരം.. അതിമനോഹരം 💞💞

ഗംഭീരം... ഒരു Must Watch ഡോക്യൂമെന്ററി


🎬 #AMAZONIA (2013)


ആമസോൺ മഴക്കാടുകൾ : പ്രകൃതി ഒരുക്കിയ വിസ്മയലോകം..

ഏറ്റവും വലിയ ഇക്കോ സിസ്റ്റം...

വൈവിദ്യങ്ങളുടെ (Bio Diversity കലവറ..

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

വിവിധയിനം ജീവജാലങ്ങളുടെ, വൻ മരങ്ങളുടെ, മറ്റു സസ്യങ്ങളുടെ,  നദികളുടെ... ഒരു സ്വർഗം

ഒപ്പം അപകടങ്ങളുടെയും 


ഇനിയും വെളിപ്പെടാത്ത ദുരൂഹതകളുടെ വിസ്മയം..

ഒന്നരമണിക്കൂർ ഒരു കുരങ്ങന്റെ (capuchin monkeys) കണ്ണിലൂടെ ആ അപരിചിതലോകത്തേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്ന കിടിലൻ അനുഭവം

വിമാനത്താവളത്തിൽ നിന്നും എങ്ങോട്ടോ കൊണ്ടുപോകുകയായിരുന്ന ഒരു കുരങ്ങ് (capuchin monkeys).. ചെറു വിമാനം തകർന്നു ആമസോൺ ഉൾകാടുകളിൽ എത്തുന്നതും അവിടന്നങ്ങോട്ടുള്ള അവനു പോലും അപരിചിതമായ ലോകത്തു അവന്റെ അതിജീവനം... അവസാനം ഇതാണ് എന്റെ ലോകം എന്ന് തിരിച്ചറിയുന്നിടത്തു ഡോക്യൂമെന്ററി അവസാനിക്കുന്നു..


മഴക്കാടുകൾക്ക് ഭീഷണി ആയി ഉണ്ടാകുന്ന കാട്ടു തീ പിന്നെ മനുഷ്യരുടെ കൈകടത്തൽ.... ഇതെല്ലാം അവസാനം സ്പർശിച്ചു പോകുന്നുണ്ട് 

യൂട്യൂബ് ചാനലിൽ അംഗമാകൂ

ശരിക്കും കണ്ടു അറിയേണ്ടുന്ന അനുഭവം..


ഇതിന്റെ Makers ന് ഒരു ബിഗ് 🙏🙏വൃത്തിക്ക് എടുത്തു വെച്ചിട്ടുണ്ട്..


ഒരു ഫ്രഞ്ച് -ബ്രസീൽ സംയുക്ത ഡോക്യൂമെന്ററി..

സംവിധാനം : #Thierry_Ragobert

ക്യാമറ : Gustavo Hadba

              Manuel Teran

              Jérôme Bouvier


എഡിറ്റിംഗ് : Nadine Verdier

സംഗീതം : Bruno Coulais

നേച്ചർ ബേസ്ഡ് ഡോക്യൂമെന്ററീസ് ഇഷ്ടപ്പെടുന്നവർ ഉറപ്പായും കാണുക.. ഒരിക്കലും സമയം നഷ്ടമായി എന്ന് തോന്നുകേല്ല... ഉറപ്പ്

 Shameer KN

Related

Green story 4029766631534508747

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -