ക്വാറി മാഫിയ കേരളത്തിന് ഭീഷണി

കേരളത്തിൽ ഏറ്റവും വലിയ മാഫിയ സംഘമായി ക്വാറി വ്യവസായികൾ മാറിയിരിക്കുന്നുവെന്നും  ഉന്നതതല ബന്ധവും സ്വന്തമായ ചാരവലയവുമുള്ള ഈ മാഫിയ കേരളത്തെ നശി...


കേരളത്തിൽ ഏറ്റവും വലിയ മാഫിയ സംഘമായി ക്വാറി വ്യവസായികൾ മാറിയിരിക്കുന്നുവെന്നും  ഉന്നതതല ബന്ധവും സ്വന്തമായ ചാരവലയവുമുള്ള ഈ മാഫിയ കേരളത്തെ നശിപ്പിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.നിയമപരമായ അനുമതികൾ ഉള്ള ക്വാറികൾ പോലും ലൈസൻസിൽ പറഞ്ഞതിന്റെ പലമടങ്ങ് വിസ്തൃതിയിലും ആഴത്തിലും ആണ് ഖനനം നടത്തുന്നത്. സർക്കാരിന് ലഭിക്കേണ്ട വരുമാനം പോലും ലഭിക്കുന്നില്ല .എല്ലാ സംവിധാനങ്ങളെയും ഈ നിയമവിരുദ്ധ സംഘം വരുതിയിലാക്കുന്നു. പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ  ദൂരപരിധി നിയന്ത്രണങ്ങൾ അടക്കം എടുത്തു കളഞ്ഞു കടുത്ത പ്രകൃതി ചൂഷണത്തിന് ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം അടക്കമുള്ള പദ്ധതികൾ പശ്ചിമഘട്ടത്തെ തകർക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു 


ഗ്രീൻ കേരള മൂവ്മെൻറ് സെക്രട്ടറിയേറ്റിനു മുന്നിൽ ക്വാറി മാഫിയയിൽ നിന്നും കേരളത്തെ രക്ഷിക്കുക എന്ന ആവശ്യം ഉയർത്തി നടത്തിയ ധർണയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് ബി. രമേഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു 


കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അറബിക്കടലിന്റെ താപനിലയിൽ ക്രമാതീതമായ വർദ്ധനവിന് കാരണമാകുന്ന സാഹചര്യത്തിൽ അതിതീവ്ര മഴയും കടൽക്ഷോഭങ്ങളും പെരുകും. ഈ സാഹചര്യത്തിൽ കേരള വികസനത്തെ കുറിച്ചുള്ള പരമ്പരാഗത ധാരണകൾ ആകെ മാറ്റപ്പെടണം .ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അടക്കം ചർച്ച ചെയ്തുകൊണ്ട് പരിഹാര വഴിയിലേക്ക് കേരളം കടന്നേ പറ്റൂ എന്ന് അദ്ദേഹം പറഞ്ഞു.

 

എൻ സുബ്രഹ്മണ്യൻ ആമുഖ പ്രഭാഷണം നടത്തി .അഡ്വക്കേറ്റ് ജോൺ ജോസഫ്, പ്രൊഫസർ കുസുമം ജോസഫ്, എം ഷാജർ ഖാൻ ,ഇ പി അനിൽ ,പി കെ വേണുഗോപാൽ, വർഗീസ് വട്ടേക്കാട്, ഇ.കെ ശ്രീനിവാസൻ ,കെ എം 'സുലൈമാൻ ,അഡ്വക്കേറ്റ് ജിജാ ജയിംസ് ,അഡ്വക്കേറ്റ് ടി വി രാജേന്ദ്രൻ, കാട്ടായിക്കോണം ശശിധരൻ, സി രാജഗോപാലൻ, ഹുസൈൻ തട്ടത്താഴത്ത്, മനോജ് സാരംഗ്, പി.വൈ.അനിൽകുമാർ എന്നിവർ സംസാരിച്ചു ജോൺ പെരുവന്താനം അധ്യക്ഷത വഹിച്ചു.

Related

Environment activism 498314965166700697

Post a Comment

// 0) { cursor = parseInt(items[items.length - 1].timestamp) + 1; } var bodyFromEntry = function(entry) { if (entry.gd$extendedProperty) { for (var k in entry.gd$extendedProperty) { if (entry.gd$extendedProperty[k].name == 'blogger.contentRemoved') { return '' + entry.content.$t + ''; } } } return entry.content.$t; } var parse = function(data) { cursor = null; var comments = []; if (data && data.feed && data.feed.entry) { for (var i = 0, entry; entry = data.feed.entry[i]; i++) { var comment = {}; // comment ID, parsed out of the original id format var id = /blog-(\d+).post-(\d+)/.exec(entry.id.$t); comment.id = id ? id[2] : null; comment.body = bodyFromEntry(entry); comment.timestamp = Date.parse(entry.published.$t) + ''; if (entry.author && entry.author.constructor === Array) { var auth = entry.author[0]; if (auth) { comment.author = { name: (auth.name ? auth.name.$t : undefined), profileUrl: (auth.uri ? auth.uri.$t : undefined), avatarUrl: (auth.gd$image ? auth.gd$image.src : undefined) }; } } if (entry.link) { if (entry.link[2]) { comment.link = comment.permalink = entry.link[2].href; } if (entry.link[3]) { var pid = /.*comments\/default\/(\d+)\?.*/.exec(entry.link[3].href); if (pid && pid[1]) { comment.parentId = pid[1]; } } } comment.deleteclass = 'item-control blog-admin'; if (entry.gd$extendedProperty) { for (var k in entry.gd$extendedProperty) { if (entry.gd$extendedProperty[k].name == 'blogger.itemClass') { comment.deleteclass += ' ' + entry.gd$extendedProperty[k].value; } else if (entry.gd$extendedProperty[k].name == 'blogger.displayTime') { comment.displayTime = entry.gd$extendedProperty[k].value; } } } comments.push(comment); } } return comments; }; var paginator = function(callback) { if (hasMore()) { var url = config.feed + '?alt=json&v=2&orderby=published&reverse=false&max-results=50'; if (cursor) { url += '&published-min=' + new Date(cursor).toISOString(); } window.bloggercomments = function(data) { var parsed = parse(data); cursor = parsed.length < 50 ? null : parseInt(parsed[parsed.length - 1].timestamp) + 1 callback(parsed); window.bloggercomments = null; } url += '&callback=bloggercomments'; var script = document.createElement('script'); script.type = 'text/javascript'; script.src = url; document.getElementsByTagName('head')[0].appendChild(script); } }; var hasMore = function() { return !!cursor; }; var getMeta = function(key, comment) { if ('iswriter' == key) { var matches = !!comment.author && comment.author.name == config.authorName && comment.author.profileUrl == config.authorUrl; return matches ? 'true' : ''; } else if ('deletelink' == key) { return config.baseUri + '/delete-comment.g?blogID=' + config.blogId + '&postID=' + comment.id; } else if ('deleteclass' == key) { return comment.deleteclass; } return ''; }; var replybox = null; var replyUrlParts = null; var replyParent = undefined; var onReply = function(commentId, domId) { if (replybox == null) { // lazily cache replybox, and adjust to suit this style: replybox = document.getElementById('comment-editor'); if (replybox != null) { replybox.height = '250px'; replybox.style.display = 'block'; replyUrlParts = replybox.src.split('#'); } } if (replybox && (commentId !== replyParent)) { // cancel reply box cancelRep=document.getElementById('bc_0_'+items.length+'I'); document.getElementById(domId).insertBefore(cancelRep,null); cancelRep.innerHTML=cancelRep.innerHTML.replace(msgs.addComment,'Cancel reply'); if( (commentId!=replyParent) && (replybox.src.indexOf('&parentID=')==-1)) { cancelRep.style.display='inline-block'; } // emotion button emobut = document.getElementById('emo-but'); document.getElementById(domId).insertBefore(emobut, null); // emotion box emobox = document.getElementById('emo-box'); document.getElementById(domId).insertBefore(emobox, null); // comment form editor document.getElementById(domId).insertBefore(replybox, null); replybox.src = replyUrlParts[0] + (commentId ? '&parentID=' + commentId : '') + '#' + replyUrlParts[1]; replyParent = commentId; } }; var hash = (window.location.hash || '#').substring(1); var startThread, targetComment; if (/^comment-form_/.test(hash)) { startThread = hash.substring('comment-form_'.length); } else if (/^c[0-9]+$/.test(hash)) { targetComment = hash.substring(1); } // Configure commenting API: var configJso = { 'maxDepth': config.maxThreadDepth }; var provider = { 'id': config.postId, 'data': items, 'loadNext': paginator, 'hasMore': hasMore, 'getMeta': getMeta, 'onReply': onReply, 'rendered': true, 'initComment': targetComment, 'initReplyThread': startThread, 'config': configJso, 'messages': msgs }; var render = function() { if (window.goog && window.goog.comments) { var holder = document.getElementById('comment-holder'); window.goog.comments.render(holder, provider); } }; // render now, or queue to render when library loads: if (window.goog && window.goog.comments) { render(); } else { window.goog = window.goog || {}; window.goog.comments = window.goog.comments || {}; window.goog.comments.loadQueue = window.goog.comments.loadQueue || []; window.goog.comments.loadQueue.push(render); } })(); //]]>
  1. Facial recognition is one other method casinos observe your every transfer. I lost more money playing in} slots utilizing my participant's card than not utilizing my participant's 온라인 카지노 card. Ask yourself how casino commercials or films show the slot machine touchdown on 777 or one other jackpot while filming? I have have} sat subsequent to older people than myself many instances and observed the participant subsequent to me barely tapping the play button through the quick time we had to play. I spun the wheels extra usually than everybody, and that older particular person subsequent to me would win out of our group. In slot tournaments, the casino pre-selects a machine to win and how much to win before every new session.

    ReplyDelete

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -