10ആം ക്ലാസ്സ്‌ കഴിഞ്ഞവർക്ക് കേന്ദ്ര സേനകളിൽഅവസരം

  📢 10ആം ക്ലാസ്സ്‌ കഴിഞ്ഞവർക്ക് കേന്ദ്ര സേനകളിൽഅവസരം. 📢 24,000 ത്തിൽ പരം ഒഴിവുകളുമായി ➖ *Central Armed Police Force (CAPF)* ➖ *Special Sec...

 


📢 10ആം ക്ലാസ്സ്‌ കഴിഞ്ഞവർക്ക് കേന്ദ്ര സേനകളിൽഅവസരം. 📢


24,000 ത്തിൽ പരം ഒഴിവുകളുമായി

➖ *Central Armed Police Force (CAPF)*

➖ *Special Security Force (SSF)*

➖ *Assam Rifles*

➖ *Narcotics Control Bureau*


തുടങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രലയത്തിനു കീഴിലുള്ള സേനകളിൽ  നിങ്ങൾക്കും ജോലി നേടാം...

Staff Selection Commission വഴിയാണ് നിയമനം.


ആദ്യഘട്ടം ഓൺലൈൻ പരീക്ഷയും രണ്ടാംഘട്ടം ഫിസിക്കൽ യോഗ്യതാ തിരഞ്ഞെടുപ്പും ആണ് ഉള്ളത്.

അപേക്ഷ ഓൺലൈൻ ആയി നൽകേണ്ട അവസാന തിയ്യതി 30.11.2022


Link to apply 

https://ssc.nic.in/


For More Details

https://wa.me/+917356042322


https://forms.gle/RkmaxbzxXuETMdcTA



📢  കേന്ദ്ര ഗവൺമെൻറ് ജോലിയിലേക്കുള്ള SSC പരീക്ഷകൾ അനായാസം പാസാകാനും സ്ഥിരതയുള്ള ജോലി നേടാനും Tuteetute പഠന രീതികൾ നിങ്ങളെ സഹായിക്കുന്നതാണ്*


   📕Offline Classes + Online Classes

   📕Offline Exams after each Classes

   📕Studio Recorded Video Classes

   📕Question Paper Discussion Sessions

   📕Online Test Series

   📕Study Material as Text Book

   📕Doubt Clearance


Related

Job News Malayalam 6900338283676043355

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -