കുടിയേറ്റ തൊഴിലാളികൾക്ക് കാലാവസ്ഥാ പഠന ശിബിരം നടത്തി

 


പ്രോഗ്രസ്സീവ് വർക്കേർസ് ഓർഗനൈസേഷൻ്റെയും സൗത്ത് ഏഷ്യൻ പീപ്പ്ൾസ് ആക്ഷൻ ഓൺ ക്ലൈമറ്റ് ക്രൈസിസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുടിയേറ്റ ത്തൊഴിലാളികൾ(migrant workers) ക്കായി 


യൂട്യൂബ് ചാനലിൽ അംഗമാകൂ

അങ്കമാലി വ്യാപാരഭവനിൽ വെച്ച്

 കാലാവസ്ഥാ പഠനശിബിരം നടന്നു. 

കൊൽക്കത്തയിൽ നിന്നെത്തിയ *ക്ലെെമറ്റ് ആക്ടിവിസ്റ്റ് ഗംഗോത്രി ചന്ദ* വിഷയം അവതരിപ്പിക്കുകയും തൊഴിലാളികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.


വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

പ്രോഗ്രസ്സീവ് വർക്കേർസ് ഓർഗനൈസേഷൻ ചെയർപേഴ്സൺ ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.

ഷമാദുൾ മൊണ്ഡൽ, നൂർജമാൽ എസ്.കെ, ടോണി ബിശ്വാസ് , മിസ്താർ അൻസാരി, സിറാജുൽ ഷെയ്ഖ്, മുസാഫിർ ഷെയ്ഖ്, രാജു ഖൊഖൻ, ഡോ. സ്മിത പി.കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Related

Green News 5353233965946865981

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Blog Archive

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -