പരിസ്ഥിതി പോരാട്ടങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച പോരാളി; ബയോനാച്ചുറൽ ക്ലബ് സ്ഥാപകനായ അബ്ദുൽ സലാമിനെ പരിചയപെടാം
പല തരാം പോരാട്ടങ്ങൾ നമുക്കറിയാം; എന്നാൽ വ്യത്യസ്തമായ ഒരു പോരാട്ടത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്. വാഴക്കോട് വളവിൽ താമസിക്കുന്ന കുണ്ടുംപറമ്പി...