വീണ്ടും ആരോ തീയിട്ടു; ഭാരതപുഴയുടെ രണ്ടുഭാഗങ്ങൾ കിലോമീറ്ററുകളോളം കത്തിനശിച്ചു - Bharathapuzha fire accident


 പ്രിയരേ ഒറ്റപ്പാലം ഭാരതപുഴയുടെ തീരങ്ങൾ വീണ്ടും അഗ്നിക്ക് ഇരയായിരിക്കുന്നു കഴിഞ്ഞ ദിവസം പത്രമാധ്യമങ്ങളും ചാനലുകളും വളരെ ഏറെ വാർത്ത പ്രാധാന്യത്തോടെ ഈ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചതത്തിന് പിന്നാലെ ഇന്നലെ വീണ്ടും തീയിട്ടിരിക്കുന്നു ഈ ഈ ആഴ്ചത്തന്നെ പുഴയുടെ ഒരു തീരത്തിന്റെ 2ഭാഗത്തായി കിലോമീറ്ററോളം തീയിട്ടു നശിപ്പിച്ചിരിക്കുന്നു. ഏതോ ഒരു മാനസിക രോഗിയുടെ അടങ്ങാത്ത മൃഗയാവിനോദത്തിന് ആയിരകണക്കിന്നു ജീവജാലങ്ങൾ ജീവനോടെ കത്തി കരിഞ്ഞു മരിക്കുന്നു ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കുംസ്വന്തമായി ജീവിക്കാനുള്ള അവകാശത്തിനു നേരെ കൊഞ്ഞനം കുത്തുന്ന ഈ നികൃഷ്ട ജീവികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്ന് വളരെ ഏറെ സങ്കടത്തോടെ അപേക്ഷിക്കുന്നു ഇന്ന് കാലത്തു പുഴയിൽ പോയപ്പോൾ എവിടെ മൊത്തം കരിഞ്ഞ ഇറച്ചി യുടേ വല്ലാത്ത ഗന്ധം ഉണ്ടായിരുന്നു.


 ഇനിയും മിണ്ടപ്രാണികൾ കു നേരെ ഉള്ള ഈ കൊടും ചെയ്തികൾ നടത്തുന്ന ദുഷ്ട മനസുകളെ കണ്ടെത്തി യില്ലെങ്കിൽ എല്ലാ വർഷവും ഈ സീസൺ ടൈമിൽ വരുന്ന വ്യത്യസ്തങ്ങൾ ആയ 3 ഓളം തരം bee eaters barn salows എന്ന് വേണ്ട ലോങ്ങ് ടൈൽ shrike, saibeerian stone chat കുങ്കുമകുരുവികൾ  tri കളർഡ് മുനിയ വ്യത്യസ്ത തരം വയൽ കിളികൾ bushchatt കൾ അങ്ങനെ നിരവധി ഇനം തൂനകളിലിലും മണ്ണിലും പൊത്തുകൾ ഉണ്ടാക്കി ജീവിക്കുന്ന പക്ഷികൾ കൂടാതെ വ്യത്യസ്ത തരം ഉരഗങ്ങൾ എന്നിവ കത്തി നശിക്കും.

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഭാകമാകൂ

 കുങ്കുമകുരുവികൾ മുട്ടയിട്ട് അടയിരിക്കുന്ന time ആണ് ഇനി അങ്ങോട്ട്‌,ഇനിയും പുഴ യുടേ തീരങ്ങൾ സംരക്ഷിക്കണ്ടേണ്ടത് അത്യാവശ്യം ആയി കണ്ടു വേണ്ട നടപടികൾ സ്വീകരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു


Sukumaran Suku Varnam

Related

Green News 7406463572621331552

Post a Comment

emo-but-icon

Hot in week

Nilgiri Foundation

Nilgiri Foundation

Popular Posts

Featured post

ജാബിര്‍ അത്തമാനകത്തിന്‍റെ ശലഭവര്‍ണങ്ങള്‍ പ്രകാശനം ചെയ്തു.

  വടക്കാഞ്ചേരി : പരിസ്ഥിതി പ്രവർത്തകൻ ജാബിർ അത്തമാനകത്ത് എഴുതിയ ‘ശലഭവർണങ്ങൾ’ പുസ്തകം പ്രകാശനംചെയ്തു. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ...

item
- Navigation -